ഓൺലൈൻ സംഗീത മഹാവിദ്യാലയം
ഗ്രൂപ്പ് ക്ലാസ് വിവരങ്ങൾ
ഒരുമിച്ച് സംഗീത മഹാവിദ്യാലയത്തിൽ സംഗീതം പഠിക്കാം
രാഗം അടിസ്ഥാനത്തിൽ പഠനം
- സരസ്വതി വന്ദനം
- ഹിന്ദുസ്താനി സംഗീതം
- കർണ്ണാടക സംഗീതം
- സിനിമാ ഗാനങ്ങൾ
- കരോക്കെ ഗാനങ്ങൾ
- ഹിന്ദു ഭക്തി ഗാനങ്ങൾ
- ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ
- മുസ്ലിം ഭക്തി ഗാനങ്ങൾ
- ലളിത ഗാനങ്ങൾ
- ഭജൻസുകൾ
- ഗസൽസുകൾ
എന്നീ ക്രമത്തിൽ പഠിപ്പിക്കുന്നു.
4 ഗൂഗിൾ മീറ്റ് ലൈവ് ക്ലാസുകൾ
- മാസം ഫീസ് (ഗുരുദക്ഷിണ) ₹ 1001 രൂപ
(ആയിരത്തി ഒന്ന് രൂപ മാസംഫീസ് – ഗുരുദക്ഷിണ)
- എല്ലാ ഞായറാഴ്ചയും 1 മണിക്കൂർ ക്ലാസ്
- രാത്രി 9 PM to 10 PM
- ലൈവ് സംശയ നിവാരണം
- ലൈവ് ക്ലാസ്സിൽ വീണ്ടും വീണ്ടും പാടി പഠിപ്പിക്കുന്നു
- 24 മണിക്കൂർ വാട്സാപ്പ് സപ്പോർട്ട്
- എല്ലാ ഞായറാഴ്ചയും രാത്രി 8 : 55 PM സംഗീത മഹാവിദ്യാലയ വാട്സാപ്പ് ഗ്രൂപ്പിൽ ഗൂഗിൾ മീറ്റ് ലൈവ് ക്ലാസ് ലിങ്ക് തരുന്നു
- ലൈവ് ക്ലാസ്സ് സമയം സ്റ്റുഡന്റസ് എല്ലാവരും Mute ആയിരിക്കും
- live ക്ലാസ്സിന് ശേഷം 20 മിനിറ്റ് സംശയ നിവാരണത്തിനുള്ള അവസരം
- ലൈവിൽ നിങ്ങളെ പേര് എടുത്തു വിളിച്ചു വീണ്ടും വീണ്ടും പാടി പാടി പഠിപ്പിക്കുന്നു
- രാഗം അടിസ്ഥാനത്തിൽ ക്ലാസിക്കൽ സംഗീത പഠനം
- ഒരു രാഗത്തിൽ തന്നെയുള്ള ഹിന്ദുസ്ഥാനി, കർണാട്ടിക്, ഭജൻസ്, സിനിമ ഗീതം എന്നിവ 24 മാസം കൊണ്ട് പഠിച്ച് ഒരു മണിക്കൂർ പ്രോഗ്രാം ചെയ്യാൻ നിങ്ങളെ തയ്യാറാക്കുന്നു
- സംഗീതം പഠിച്ച് സംഗീതത്തിലൂടെ വരുമാനമുണ്ടാക്കാൻ പഠിപ്പിക്കുന്നു
- ശാസ്ത്രിയ സംഗീതം നിങ്ങളെ വീണ്ടും വീണ്ടും പാടി പാടി പഠിപ്പിക്കുന്നു
- ക്ലാസിനു ശേഷം “ഓൺലൈൻ സംഗീത മഹാവിദ്യാലയം” വാട്സാപ്പ് ഗ്രൂപ്പിൽ, നോട്ട്സ്, വോയിസ് നോട്ട്സ്, ലൈവ് വീഡിയോ റെക്കോർഡ് എന്നിവയും ലഭിക്കുന്നു
- ഗ്രൂപ്പ് ക്ലാസ്സിൽ വിദ്യാർത്ഥികളുടെ ഇഷ്ട്ട സംഗീത പാഠ്യ വിഷയങ്ങൾക്ക് പ്രാധാന്യമില്ല, സിലബസ് അനുസരിച്ച് മാത്രമേ പഠിക്കാൻ കഴിയൂ
- ഫീസ് (ഗുരുദക്ഷിണ) റീഫണ്ടബിൾ അല്ല
പേർസണൽ ക്ലാസ് വിവരങ്ങൾ
നിങ്ങൾക്കിഷ്ട്ടപ്പെട്ട സമയത്ത് സംഗീതം പഠിക്കാം
പഠിക്കാവുന്ന വിഷയങ്ങൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാം,...
ഹിന്ദുസ്താനി സംഗീതം | കർണ്ണാടക സംഗീതം | ഭജൻസ് | ഗസൽസ് | സിനിമാ ഗാനങ്ങൾഭക്തി ഗാനങ്ങൾ | ഹിന്ദു ഭക്തിഗാനം | ക്രിസ്ത്യൻ ഭക്തിഗാനം | മുസ്ലിം ഭക്തിഗാനം | ലളിത ഗാനം കരോക്കെ | കവിത | കഥകളിസംഗീതം | മാപ്പിളപ്പാട്ട് | നാടൻപാട്ട് | രാമായണം | ഭാഗവതം
5 ഗൂഗിൾ മീറ്റ് ലൈവ് ക്ലാസുകൾ
- മാസം ഫീസ് (ഗുരുദക്ഷിണ) ₹ 5001 രൂപ (അയ്യായിരത്തി ഒന്ന് രൂപ മാസംഫീസ് – ഗുരുദക്ഷിണ)
- നിങ്ങളുടെ സൗകര്യപ്രദമായ സമയത്ത ക്ലാസ് നൽകുന്നതായിരിക്കും
- ആഴ്ചയിൽ രണ്ട് ക്ലാസ് വീതം ഓരോ ക്ലാസ്സുകളും ഒരു മണിക്കൂർ വീതം
- പേർസണൽ ശ്രദ്ധ ലഭിക്കുന്നു
- ലൈവ് സംശയ നിവാരണം
- ടൈം ഫ്ലെക്സിബിൾ ആണ്
- 24 മണിക്കൂർ വാട്സാപ്പ് സപ്പോർട്ട്
- രാവിലെ 7 AM to 12 AM മണി വരെ ഉള്ള നിങ്ങൾക്കിഷ്ട്ടപ്പെട്ട സമയത്ത് സംഗീതം പഠിക്കാം
- രാഗം അടിസ്ഥാനത്തിൽ ക്ലാസിക്കൽ സംഗീത പഠനം
- ഒരു രാഗത്തിൽ തന്നെയുള്ള ഹിന്ദുസ്ഥാനി, കർണാട്ടിക്, ഭജൻസ്, സിനിമ ഗീതം എന്നിവ 12 മാസം കൊണ്ട് പഠിച്ച് ഒരു മണിക്കൂർ പ്രോഗ്രാം ചെയ്യാൻ നിങ്ങളെ തയ്യാറാക്കുന്നു
- സംഗീതം പഠിച്ച് സംഗീതത്തിലൂടെ വരുമാനമുണ്ടാക്കാൻ പഠിപ്പിക്കുന്നു
- ശാസ്ത്രിയ സംഗീതം നിങ്ങളെ വീണ്ടും വീണ്ടും പാടി പാടി പഠിപ്പിക്കുന്നു
- ഓരോ ലൈവ് ക്ലാസ്സിന് ശേഷവും അതാത് ദിവസം പഠിപ്പിച്ച വോയിസ് ലെസ്സണുകളും, മലയാളത്തിൽ തയ്യാറാക്കിയ നോട്ട്സും അയച്ച് തരുന്നതാണ്
- ഫീസ് (ഗുരുദക്ഷിണ) റീഫണ്ടബിൾ അല്ല, 2 മാസത്തിനുള്ളിൽ 5 ക്ലാസ്സ് പൂർത്തി
